App Logo

No.1 PSC Learning App

1M+ Downloads
തൻെറതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aതൻറെയിടം പദ്ധതി

Bസഫലം പദ്ധതി

Cലൈഫ് മിഷൻ പദ്ധതി

Dശരണബാല്യം

Answer:

A. തൻറെയിടം പദ്ധതി

Read Explanation:

• പദ്ധതി നടപ്പാക്കുന്നത് - കേരള വനിതാ ശിശു വികസന വകുപ്പും സംസ്ഥാന ഭവന നിർമ്മാണ ബോർഡും സഹകരിച്ച്


Related Questions:

ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി ?
ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പരിപാടി ഏത് ?
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ - കായിക രംഗങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?