Challenger App

No.1 PSC Learning App

1M+ Downloads
ദഹനപ്രക്രിയ പൂർണ്ണം ആവാൻ എത്ര സമയം വേണ്ടിവരും?

Aനാലു മുതൽ അഞ്ച് മണിക്കൂർ വരെ

Bരണ്ടു മുതൽ മൂന്നു മണിക്കൂർ വരെ

Cആറ് മുതൽ ഏഴ് മണിക്കൂർ വരെ

Dഒന്നു മുതൽ മൂന്നു മണിക്കൂർ വരെ

Answer:

A. നാലു മുതൽ അഞ്ച് മണിക്കൂർ വരെ


Related Questions:

What per cent of starch is hydrolysed by salivary amylase?

ഇനിപ്പറയുന്നവയിൽ ഏത് പ്രസ്താവന തെറ്റാണ്?

  1. ഇനാമലിന് തൊട്ടുതാഴെയായി ഡന്റയിൻ കാണപ്പെടുന്നു
  2. പല്ലുകൾ നിർമിച്ചിരിക്കുന്ന നിർജ്ജീവമായ കലയാണ് ഡന്റയിൻ
  3. ഡന്റയിന്റെ ഉൾഭാഗം പൾപ് ക്യാവിറ്റി എന്ന് അറിയപ്പെടുന്നു
    ഉമിനീരിന്റെ pH മൂല്യം ?
    താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥത്തിന്റെ പേര് തെരഞ്ഞെടുക്കുക.
    താഴെകൊടുത്തിരിക്കുന്നവയിൽ മീസെൻൻററി ഇല്ലാത്ത ദഹന വ്യവസ്ഥയുടെ ഭാഗമേത്?