App Logo

No.1 PSC Learning App

1M+ Downloads
ദേവാനാംപിയ പിയദസി കിരീടധാരണത്തിന് എത്ര വർഷത്തിന് ശേഷം റുമിൻദേയിയിൽ നേരിട്ടു വന്ന് ആരാധന നടത്തി?

Aപതിനഞ്ചു വർഷം

Bഇരുപത് വർഷം

Cപത്തു വർഷം

Dമുപ്പതു വർഷം

Answer:

B. ഇരുപത് വർഷം

Read Explanation:

ദേവാനാംപിയ പിയദസി (അശോകൻ) തന്റെ കിരീടധാരണത്തിന് ഇരുപതുവർഷത്തിനുശേഷം റുമിൻദേയിയിൽ നേരിട്ട് വന്ന് ബുദ്ധശാക്യമുനിയെ ആരാധിച്ചു.


Related Questions:

"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
മിക്ക അശോക ലിഖിതങ്ങളിലും രാജാവിനെ എന്താണ് വിളിച്ചിരിക്കുന്നത്?
മഹാജനപദ കാലഘട്ടത്തിൽ നികുതിയെ നിർദ്ദേശിക്കുന്ന പദം എന്തായിരുന്നു?
റുമിൻദേയി ഏത് പുരാതന വ്യക്തിയുടെ ജന്മസ്ഥലമാണ്?
പാടലിപുത്രത്തെ കുറിച്ച് വിവരണം നൽകിയ ഗ്രീക്ക് പ്രതിനിധി ആരായിരുന്നു?