App Logo

No.1 PSC Learning App

1M+ Downloads
ദ്രവം അതിന്റെ ക്രിട്ടിക്കൽ വേഗ പരിധിക്കു ശേഷം, അവയുടെ ഒഴുക്കിന് സ്ഥിരത നഷ്ടപ്പെടുന്നതിനെ എന്താണ് അറിയപ്പെടുന്നത്?

Aസ്ഥിര പ്രവാഹം

Bഅസ്ഥിര പ്രവാഹം

Cപ്രക്ഷുബ്ധ പ്രവാഹം

Dഇവയൊന്നുമല്ല

Answer:

C. പ്രക്ഷുബ്ധ പ്രവാഹം

Read Explanation:

  • പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും.

  • ചെറിയ വേഗതയിലുള്ള ഒഴുക്കിൽ മാത്രമേ ദ്രവം, സ്ഥിര പ്രവാഹം (Steady flow) കൈവരിക്കുകയുള്ളൂ.

  • ദ്രവം അതിന്റെ ക്രിട്ടിക്കൽ വേഗ (critical speed) പരിധിക്കു ശേഷം, അവയുടെ ഒഴുക്കിന് സ്ഥിരത നഷ്ടപ്പെടുന്നതിനെ പ്രക്ഷുബ്ധ പ്രവാഹം (Turbulent flow) എന്ന് അറിയപ്പെടുന്നു.


Related Questions:

എല്ലാ കണികകൾക്കും ഒരേ ഗതികോർജ്ജമുണ്ടെങ്കിൽ ഏത് കണികയ്ക്ക് ഏറ്റവും വലിയ തരംഗദൈർഘ്യമുണ്ടാകും?
വായുവിന്റെ സാന്ദ്രത എത്ര ?
തുറന്ന ടാങ്കിന്റെ ആഴത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ ദ്രാവകമൊഴുകുമ്പോൾ, ഒഴുക്കിന്റെ വേഗത ഏതിന് തുല്യമാണ്?
Quantum theory was put forward by
അനന്തമായ നേർപ്പിക്കലിൽ ഒരു ഇലക്ട്രോലൈറ്റിൻ്റെ ഇക്വിവിലന്റ് ചാലകത എന്തിന് തുല്യമാണ്?