ധാരണകൾക്ക് (Concepts) കേന്ദ്രീയസ്ഥാനം നൽകുന്ന സമീപനമാണ് ---------?Aധാരണാ സമീപനംBവസ്തുതാ സമീപനംCആഗമന സമീപനംDനിഗമന സമീപനംAnswer: A. ധാരണാ സമീപനം Read Explanation: ധാരണാ സമീപനവും വസ്തുതാ സമീപനവും ധാരണകൾക്ക് (Concepts) കേന്ദ്രീയസ്ഥാനം നൽകുന്ന സമീപനം ധാരണാസമീപനം സാമൂഹ്യശാസ്ത്രബോധനത്തിൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന സമീപനം വസ്തുതാസമീപനം Read more in App