App Logo

No.1 PSC Learning App

1M+ Downloads
നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു?

Aചന്ദ്രഗുപ്തൻ

Bധനനന്ദൻ

Cബിന്ദുസാരൻ

Dഅശോകൻ

Answer:

B. ധനനന്ദൻ

Read Explanation:

  • മഗധയിൽ വിവിധ രാജവംശങ്ങൾ ഭരണം നടത്തിയിരുന്നു.

  • അവയിൽ നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തി ബി.സി.ഇ 321 ൽ ചന്ദ്രഗുപ്തമൗര്യൻ മൗര്യരാജ്യം സ്ഥാപിച്ചു


Related Questions:

ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?
ഭൗതികവാദ ചിന്തയുടെ പ്രചാരകൻ ആരായിരുന്നു?
ബുദ്ധമത പ്രചരണത്തിനായി രൂപീകരിച്ച സംഘടനകളെ എന്താണ് വിളിക്കുന്നത്?
ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു?
'തീർഥങ്കരൻ' എന്ന വാക്കിന് എന്താണ് അർത്ഥം?