നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥയാണ് ----------?Aബ്രോങ്കൈറ്റിസ്Bആസ്തമCഅസ്ഫിക്സിയDന്യൂമോണിയAnswer: C. അസ്ഫിക്സിയ Read Explanation: ശ്വാസകോശ രോഗങ്ങൾ നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ - അസ്ഫിക്സിയ ശ്വസനിയിലും ശ്വസനികകളിലും ഉണ്ടാകുന്ന നീർക്കെട്ടിന്റെ ഫലമായി അനുഭവപ്പെടുന്ന ശ്വാസകോശരോഗം - ആസ്ത്മ പുകയിലയിലെ വിഷ പദാർഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റിൽ കപ്പാസിറ്റി കുറയുന്ന രോഗം - എംഫിസീമ പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ ശ്ലേഷ്മമായി അടിഞ്ഞുകൂടി ശ്വാസകോശത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ - ബ്രോങ്കൈറ്റിസ് പുകയിലയിൽ അടങ്ങിയിരിക്കുന്ന അർബുദ കാരികൾ ശ്വാസകോശത്തിനുണ്ടാക്കുന്ന രോഗം - ശ്വാസകോശാർബുദം ശ്വാസകോശ രോഗങ്ങൾമറ്റ് ന്യുമോണിയ, ആസ്ത്മ, സാർസ്, സിലിക്കോസിന് Read more in App