App Logo

No.1 PSC Learning App

1M+ Downloads
ശ്വസനത്തേകുറിച്ച് തെറ്റായ പ്രസ്താവന ഏത് ?

Aശ്വസന പ്രക്രിയയിലെ 2 പ്രവർത്തനങ്ങളാണ് ഉച്ഛ്വാസവും നിശ്വാസവും

Bഉച്ഛ്വാസത്തിനും നിശ്വാസത്തിനും സഹായിക്കുന്ന പേശികളാണ് ഇന്റർകോസ്റ്റൽ പേശികൾ

Cശ്വസനത്തിന്റെ ചലനങ്ങൾക്കടിസ്ഥാനം ഔരാശയത്തിന്റെ സങ്കോചവികാസങ്ങൾ ആണ്

Dശ്വസനവ്യവസ്ഥയുടെ കേന്ദ്രം പ്ലൂറയാണ്

Answer:

D. ശ്വസനവ്യവസ്ഥയുടെ കേന്ദ്രം പ്ലൂറയാണ്

Read Explanation:

  • ശ്വസനവ്യവസ്ഥയുടെ കേന്ദ്രം ശ്വാസകോശമാണ് 
  • ശ്വസന പ്രക്രിയയിലെ 2 പ്രവർത്തനങ്ങളാണ് ഉച്ഛ്വാസവും നിശ്വാസവും 
  • ഉച്ഛ്വാസത്തിനും നിശ്വാസത്തിനും സഹായിക്കുന്ന പേശികളാണ് ഇന്റർകോസ്റ്റൽ പേശികൾ 
  • ശ്വസനത്തിന്റെ ചലനങ്ങൾക്കടിസ്ഥാനം ഔരാശയത്തിന്റെ സങ്കോചവികാസങ്ങൾ ആണ് 

Related Questions:

ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ഏത്?
താഴെ പറയുന്നവയിൽ ഏതാണ് മനുഷ്യ ശ്വസന വ്യവസ്ഥയുടെ ഭാഗം?
ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?
ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?
സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?