App Logo

No.1 PSC Learning App

1M+ Downloads
"നമ്മുടെ സൃഷ്ടാവായ ദൈവം, നമ്മുടെ മനസ്സിലും വ്യക്തിത്വത്തിലും ആണ് സൂക്ഷിക്കപ്പെടുന്നത്. ഏറ്റവും സമൃദ്ധമായ കഴിവും ശക്തിയും ആണിത്. ഈ ശക്തികളെ പോഷിപ്പിക്കാൻ പ്രാർത്ഥന സഹായിക്കും " ഇങ്ങനെ പറഞ്ഞത് ആരാണ് ?

Aമഹാത്മാഗാന്ധി

Bഎ.പി.ജെ അബ്ദുൽ കലാം

Cജവഹർലാൽ നെഹ്റു

Dദയാനന്ദ സരസ്വതി

Answer:

B. എ.പി.ജെ അബ്ദുൽ കലാം

Read Explanation:

  • ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം.
  • 1931 ഒക്ടോബർ 15ന്  ജനിച്ച ഇദ്ദേഹം പ്രശസ്തനായയ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു.
  • .മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കുന്നു.

Related Questions:

A person who never made a mistake never tried anything new.Who said this?
"Well-behaved women seldom make history."Said by?
"ലോകത്തെ മുഴുവനായി നശിപ്പിക്കാൻ പോന്ന അഗ്നിയായിരുന്നു ഒന്നാം ലോക മഹായുദ്ധം" ഇത് പറഞ്ഞതാര് ?
"The way to get started is to quit talking and begin doing".Who said this?
"Spread love everywhere you go. Let no one ever come to you without leaving happier." said by?