App Logo

No.1 PSC Learning App

1M+ Downloads
നായർ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപണ്ഡിറ്റ് കെ പി കറുപ്പൻ

Bവാഗ്‌ഭടാനന്ദൻ

Cമന്നത്ത് പത്മനാഭൻ

Dഅയ്യങ്കാളി

Answer:

C. മന്നത്ത് പത്മനാഭൻ


Related Questions:

ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്ന് തുരത്തിയ വർഷം?
1920 ൽ മഞ്ചേരിയിൽ നടന്ന അവസാന രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയം?
കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്?
മാപ്പിള കലാപങ്ങളെക്കുറിച്ചു അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ?
കുണ്ടറ സിറാമിക്സ് എവിടെയാണ്?