App Logo

No.1 PSC Learning App

1M+ Downloads
നാലുലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനി ?

AApple

BnVIDIA

CMicrosoft

DSaudi Aramco

Answer:

B. nVIDIA

Read Explanation:

  • എ ഐ രംഗത്തുണ്ടാകുന്ന വളർച്ചയാണ് എൻവിഡിയയുടെ ഓഹരി മൂല്യം ഉയർത്തുന്നത്

  • എൻവിടിയ സ്ഥാപിതമായത് -1993


Related Questions:

2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
Which country in the world that first introduced the GST?
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
2025 ജൂണിൽ ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്
കേരളത്തില് അവസാനമായി വന്ന നിയമസഭാമണ്ഡലം ഏത് ?