App Logo

No.1 PSC Learning App

1M+ Downloads
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :

Aസക്ഷൻ

Bകമ്പ്രഷൻ

Cപവർ

Dഎക്സ് ഹോസ്റ്റ്

Answer:

A. സക്ഷൻ

Read Explanation:

 എൻജിൻ 

  • വാഹനം ഓടുന്നതിനുള്ള ശക്തി (പവർ ) ഉൽപ്പാദിപ്പിക്കുന്ന ഭാഗം.
  • ഇന്ധനത്തിലെ താപോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഭാഗം
  • ലോകത്തു  ആദ്യമായി 4 സ്ട്രോക്ക്  എൻജിൻ കണ്ടുപിടിച്ചത്- നിക്കോളസ് എ. ഓട്ടോ 

സ്ട്രോക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, രണ്ടായി തരം തിരിച്ചിരിക്കുന്നു.

    1. ടൂ സ്ട്രോക്ക് എഞ്ചിനുകള്‍ 
    2. ഫോര്‍ സ്ട്രോക്ക് എഞ്ചിനുകള്‍ 

 


Related Questions:

ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?