നാസി പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യക്കാരൻ ആരായിരുന്നു ?Aചെമ്പക രാമൻപിള്ളBരാജ രാജവർമCരാമകൃഷ്ണ മേനോൻDഅനന്തപത്മനാഭൻAnswer: A. ചെമ്പക രാമൻപിള്ള Read Explanation: ചെമ്പകരാമൻപിള്ള ഇന്ത്യൻ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവിതാന്ത്യംവരെ പോരാടിയ വിപ്ലവകാരിയാണ് മലയാളിയായ ചെമ്പക രാമൻപിള്ള. കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്രപ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം. ജർമനിയിലെ ദേശീയകക്ഷിയിൽ അംഗത്വമുള്ള ഏകവിദേശീയനായിരുന്ന അദ്ദേഹം ഹിറ്റ്ലറോടും നാസികളോടും അകന്നതോടെ അവരുടെ ശത്രുവായി. അദ്ദേഹത്തിന്റെ വസ്‌തുവകകൾ സർക്കാർ ജപ്‌തി ചെയ്‌തു. ചെമ്പകരാമൻ പിള്ളയുടെ മരണത്തിന് നാസികളാണ് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുന്നു Read more in App