നിഡോ ബ്ലാസ്‌റ്റോടു കൂടിയ ടെന്റക്കിളുകളുള്ള ജലജീവികൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?
Aപ്ലാറ്റിഹെൽമിന്തസ്
Bനിഡേറിയ
Cപൊറിഫെറ
Dഅനാലിഡ
Answer:
B. നിഡേറിയ
Read Explanation:
ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
നിഡേറിയ [സീലന്ററേറ്റ ]
നിഡോ ബ്ലാസ്‌റ്റോടു കൂടിയ ടെന്റക്കിളുകളുള്ള ജലജീവികൾ
ഉദാഹരണം :ഹൈഡ്ര ,ജെല്ലിഫിഷ് ,കടൽപ്പൂവുകൾ