App Logo

No.1 PSC Learning App

1M+ Downloads
നിയന്ത്രിത പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(viii d)

Bസെക്ഷൻ 3(vii d)

Cസെക്ഷൻ 2(vii d )

Dസെക്ഷൻ 2(vii e )

Answer:

C. സെക്ഷൻ 2(vii d )

Read Explanation:

Section 2(viid) (Controlled Substance)

  • 'നിയന്ത്രിത പദാർത്ഥം' എന്നാൽ - കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനത്തിലൂടെ ഒരു നിയന്ത്രിത വസ്തുവായി പ്രഖ്യാപിച്ചിട്ടുള്ള വസ്‌തു


Related Questions:

കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
സൈക്കോട്രോപിക് പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
പഞ്ചസാര പരലുകൾ ആക്കിയ ശേഷം അവശേഷിക്കുന്ന കടും തവിട്ട് നിറത്തിലുള്ള ദ്രാവകം ഏതാണ്?