App Logo

No.1 PSC Learning App

1M+ Downloads
നിർധനരായ കിടപ്പുരോഗികളായ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം രോഗപരിചരണവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?

Aമന്ദഹാസം

Bസ്പെയ്‌സ്

Cസേവാസ്

Dചങ്ങാതിക്കൂട്ടം

Answer:

B. സ്പെയ്‌സ്

Read Explanation:

• സ്പെയ്‌സ് - സ്പെഷ്യൽ പ്ലാറ്റ്ഫോം ടൂ അച്ചീവ് ക്ലാസ് റൂം എക്സ്പീരിയൻസ് ഫോർ ബെഡ്‌റിടൻ ചിൽഡ്രൻ • പദ്ധതിയുടെ ലക്ഷ്യം - സ്കൂളുകളിൽ ചേർന്നശേഷം രോഗാധിക്യത്താൽ പോകാൻ കഴിയാതെ വീടുകളിൽ വിദ്യാഭ്യാസം ചെയ്യുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തോടൊപ്പം രോഗപരിചരണവും ഉറപ്പുവരുത്തുക • പദ്ധതി നടപ്പാക്കുന്നത് - സമഗ്ര ശിക്ഷ കേരളം


Related Questions:

സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
സർക്കാരിന് എല്ലാ നികുതികളും മറ്റ് സാമ്പത്തിക കുടിശ്ശികകളും അടയ്ക്കാനുള്ള അവസരം പൗരന്മാർക്ക് നൽകുന്ന കേരള സർക്കാർ (E-governance) താഴെപ്പറയുന്നവയിൽ ഏത് സംവിധാനമാണ് അവതരിപ്പിച്ചത് ?
Who is the competent to isssue a certificate of identity for transgenders?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ശലഭം എന്ന പദ്ധതി ആരംഭിച്ച ജില്ല?