Challenger App

No.1 PSC Learning App

1M+ Downloads
പരസ്പരം ആകർഷിക്കുന്ന രണ്ട് വസ്തുക്കൾ തമ്മിലുള്ള ദൂരം മൂന്ന് മടങ്ങാക്കിയാൽ അവ തമ്മിലുള്ള ആകർഷണബലം എത്ര മടങ്ങാകും?

Aമൂന്ന് മടങ്ങ്

Bആറ് മടങ്ങ്

Cഇരുപത്തിയേഴ് മടങ്ങ്

Dഒൻപതിലൊന്ന്

Answer:

D. ഒൻപതിലൊന്ന്

Read Explanation:

  • രണ്ട് വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീതാനുപാതത്തിലായിരിക്കും

  • F∝1/r2

  • Fnew=1/9 F


Related Questions:

ഒരു കാർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ, ടയറുകൾക്കും റോഡിനും ഇടയിൽ പിന്നോട്ട് പ്രവർത്തിക്കുന്ന ഘർഷണബലം ഏത് തരം ബലമാണ്?
ചലന സമവാക്യങ്ങളിൽ താഴെ പറയുന്നവയിൽ ഏത് അളവാണ് ഉൾപ്പെടാത്തത്
ഒരു ദീർഘവൃത്തത്തിന്റെ ഉൽകേന്ദ്രത (Eccentricity) e യുടെ മൂല്യം പൂജ്യത്തിന് തുല്യമാണെങ്കിൽ, ഭ്രമണപഥത്തിന്റെ രൂപം എന്തായിരിക്കും?
ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഉണ്ട്. ഇവയിലേതിനെയാണ് ഭൂമി കൂടുതൽ ആകർഷിക്കുന്നത് ?
പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം :