App Logo

No.1 PSC Learning App

1M+ Downloads
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :

Aസദിശ

Bഅദിശ

Cദ്വിദിശ

Dഇതൊന്നുമല്ല

Answer:

A. സദിശ

Read Explanation:

അദിശ അളവുകൾ :  പരിമാണത്തോടൊപ്പം ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത ഭൗതിക അളവുകളെ, അദിശ അളവുകൾ എന്ന് പറയുന്നു.  

ഉദാഹരണം: പവർ , ഊർജം,  മാസ്സ് , വേഗത , ദൂരം , സമയം , വ്യാപ്തം , സാന്ദ്രത,  പ്രവൃത്തി , താപനില

സദിശ അളവുകൾ  പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകളെ, സദിശ അളവുകൾ എന്ന് പറയുന്നു.

ഉദാഹരണം:  പ്രവേഗം , ത്വരണം (acceleration) , സ്ഥാനാന്തരം (displacement) , ആക്കം (momentum) ,  ബലം (force) 


Related Questions:

ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും ......
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :
ത്വരണം ഒരു _____ അളവാണ് .
സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?