Challenger App

No.1 PSC Learning App

1M+ Downloads
പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനം എന്നഭിപ്രായപ്പെട്ടത് ?

Aപി.കെ. ബാലകൃഷ്ണപിള്ള

Bആർ. ഈശ്വരപിള്ള

Cകെ.പി. നാരായണപ്പിഷാരടി

Dപി.കെ. നാരായണപിള്ള

Answer:

C. കെ.പി. നാരായണപ്പിഷാരടി

Read Explanation:

  • രാമാനുജൻ എഴുത്തച്ഛൻ രചയിതാവ് - ആർ. ഈശ്വരപിള്ള

  • എഴുത്തച്ഛന്റെ കല എന്ന ഗ്രന്ഥം രചിച്ചത് പി.കെ. ബാലകൃഷ്ണപിള്ളയാണ്

  • ഹരിനാമകീർത്തനത്തിന് തത്ത്വദീപിക - എന്ന വ്യാഖ്യാനം രചിച്ചത് പി.കെ. നാരായണപിള്ള


Related Questions:

1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കുമാരനാശാൻ എഴുതിയ കൃതി ഏത് ?
താഴെപ്പറയുന്ന ചമ്പൂഗണങ്ങളിൽ വ്യത്യസ്തമായ ഗണം കണ്ടെത്തി എഴുതുക :
താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?
ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നു വരാറുള്ള നെടുങ്കുതിര കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത് - മഹാകാവ്യ ങ്ങളെ ഇപ്രകാരം വിമർശിച്ചത് ?
പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?