App Logo

No.1 PSC Learning App

1M+ Downloads
സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?

Aസംഗീതനൈഷധം

Bചക്കീചങ്കരം

Cസദാരാമ

Dഭാഷാശാകുന്തളം

Answer:

B. ചക്കീചങ്കരം

Read Explanation:

  • അഭിജ്ഞാനശാകുന്തളത്തിന് ആയില്യം തിരുനാൾ മഹാ രാജാവ് തയ്യാറാക്കിയ വിവർത്തനം?

    ഭാഷാശാകുന്തളം

  • മലയാളത്തിലെ ആദ്യ സംഗീത നാടകം - സംഗീതനൈഷധം (1892 - ടി. സി. അച്യുതമേനോൻ)

  • സദാരാമ (1903)

    -കെ. സി. കേശവപിള്ള


Related Questions:

തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?
വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?
കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്
ലേബർറൂം എന്ന നാടകമെഴുതിയതാര്?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?