App Logo

No.1 PSC Learning App

1M+ Downloads
പൂനെ സാർവജനിക് സഭയുടെ സ്ഥാപകൻ ആര് ?

Aആത്മാറാം പാണ്ഡുരംഗ്

Bമഹാദേവ ഗോവിന്ദ് റാനഡെ

Cജ്യോതി റാവു ഫുലെ

Dവീരേശലിംഗ പന്തലു

Answer:

B. മഹാദേവ ഗോവിന്ദ് റാനഡെ

Read Explanation:

1870 ഏപ്രിൽ 2 നാണ് പൂനെ സാർവജനിക് സഭ സ്ഥാപിക്കപ്പെട്ടത്


Related Questions:

1897 ൽ സ്വമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത് ?
സത്യശോധക് സമാജം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
When did Swami Vivekanand deliver his speech in ‘World Religion Conference’ in Chicago
സത്യശോധക് സമാജം കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം ?
Who was the disciple of Sri Ramakrishna Paramahamsa?