Challenger App

No.1 PSC Learning App

1M+ Downloads
പ്രചലിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശ സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത് ഏത്?

Aഉയർന്ന പലിശ ലഭിക്കും

Bകുറഞ്ഞ പലിശ ലഭിക്കും

Cപലിശ ലഭിക്കില്ല

Dപലിശ വർഷത്തിൽ ഒരിക്കൽ ലഭിക്കും

Answer:

C. പലിശ ലഭിക്കില്ല

Read Explanation:

  • വ്യാപാരികളെയും വ്യവസായികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള നിക്ഷേപമാണിത്.

  • ഒരു ദിവസം എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം.

  • പണം നിക്ഷേപിക്കുന്നതിനും പിൻ വലിക്കുന്നതിനും നിയന്ത്രണങ്ങളില്ല

  • ഈ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നതല്ല


Related Questions:

സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?
കർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് :
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?