App Logo

No.1 PSC Learning App

1M+ Downloads
പൊലീസിന് കൊടുക്കുന്ന വിവരവും അന്വേഷണത്തിനുള്ള അവരുടെ അധികാരങ്ങളും പ്രതിപാദിക്കുന്ന അദ്ധ്യായം ?

Aഅദ്ധ്യായം 12

Bഅദ്ധ്യായം 13

Cഅദ്ധ്യായം 11

Dഅദ്ധ്യായം 10

Answer:

A. അദ്ധ്യായം 12

Read Explanation:

പൊലീസിന് കൊടുക്കുന്ന വിവരവും അന്വേഷണത്തിനുള്ള അവരുടെ അധികാരങ്ങളും പ്രതിപാദിക്കുന്ന അദ്ധ്യായം 12 ലാണ് .


Related Questions:

ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?
തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?
'കുറ്റം'എന്താണെന്നു പറയുന്ന Cr PC സെക്ഷൻ ?
അറസ്റ്റ് ചെയ്യപെട്ടയാളുടെ തിരിച്ചറിയൽ നെ കുറിച്ച് പറയുന്ന സെക്ഷൻ?
“Bailable offence" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?