App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?

Aപ്രകീർണ്ണനം

Bഅപവർത്തനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

A. പ്രകീർണ്ണനം

Read Explanation:

  • ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ സംയോജിച്ച് ഉണ്ടാകുന്ന പ്രകാശം സമന്വിത പ്രകാശം എന്നറിയപ്പെടുന്നു
  • സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം പ്രകീർണനം എന്നറിയപ്പെടുന്നു

Related Questions:

മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?
ഏതൊക്കെ പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ഉണ്ടാകുന്ന ദ്വീതിയവർണ്ണമാണ് മജന്ത?
വീക്ഷണസ്ഥിരതയിൽ ദൃശ്യാനുഭവം ഏകദേശം എത്ര സമയത്തേക്ക് നിലനിൽക്കും?
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?
മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?