Challenger App

No.1 PSC Learning App

1M+ Downloads
കർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് :

Aവാണിജ്യ ബാങ്കുകൾ

Bഷെഡ്യൂൾഡ് ബാങ്കുകൾ

Cസഹകരണ ബാങ്കുകൾ

Dവിദേശ ബാങ്കുകൾ

Answer:

C. സഹകരണ ബാങ്കുകൾ

Read Explanation:

  • കർഷകർക്കും കൈത്തൊഴിലുകാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്കുകളാണ് സഹകരണ ബാങ്കുകൾ.

  • സ്വയംസഹായവും പരസ്പരസഹായവും പ്രോത്സാഹിപ്പിക്കുക, ജനങ്ങളിൽ സമ്പാദ്യശീലം വളർത്തുക, നിക്ഷേപം വർധിപ്പിക്കുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നിവ സഹകരണബാങ്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ


Related Questions:

പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?
ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്.......................?
കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?