Challenger App

No.1 PSC Learning App

1M+ Downloads
പ്രചോദനപരവും ചിന്താപരവുമായ വൈജ്ഞാനിക ശൈലി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിറ്റ്കിൻ

Bപിയാഷെ

Cകാഗൻ

Dസ്കിന്നർ

Answer:

C. കാഗൻ

Read Explanation:

  • പ്രചോദനപരവും ചിന്താപരവും (Impulsivity - Reflectivity) കാഗൻ (Kagan) രൂപീകരിച്ച ഒരുതരം വൈജ്ഞാനിക ശൈലിയാണിത്.

  • പരിമിതമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് തീരുമാനമെടുക്കു ന്നവരാണ് പ്രചോദനാത്മക ശൈലിക്കാർ (Impulsive). എന്നാൽ എല്ലാ അംശങ്ങ ളുടെയും ശ്രദ്ധാപൂർവ്വമായ പരിഗണനകൾക്കുശേഷം ഒരു തീരുമാനമെടുക്കുന്ന വൈജ്ഞാനികശൈലിയാണ് ചിന്താപരമായ (reflective) ശൈലി


Related Questions:

ഫീൽഡ് ഇൻഡിപ്പെൻഡന്റ് , ഫീൽഡ് ഡിപ്പെന്റന്റ് ശൈലികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"പഠനശൈലി" എന്ന പദം പ്രധാനമായും എന്തിനെക്കുറിച്ചാണ് അർത്ഥമാക്കുന്നത് ?
അനുഭവപൂർണ്ണമായ പഠനശൈലി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അടഞ്ഞതും ഒരു പ്രത്യേക രീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താരീതി ഏതാണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരെഞ്ഞടുക്കുക