Challenger App

No.1 PSC Learning App

1M+ Downloads
പ്രതീക്ഷയുടെ ലോഹം ഏതാണ് ?

Aലെഡ്

Bഇരുമ്പ്

Cയുറേനിയം

Dഹൈഡ്രജൻ

Answer:

C. യുറേനിയം

Read Explanation:

യുറേനിയം ( U )

  • അറ്റോമിക നമ്പർ - 92 
  • പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നു 
  • ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം 
  • ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം 
  • യുറേനിയത്തിന്റെ ഓക്സൈഡ് അറിയപ്പെടുന്നത് - യെല്ലോ കേക്ക് 
  • ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു 
  • അണുബോംബ് നിർമ്മാണത്തിനുപായോഗിക്കുന്ന സ്വാഭാവിക യുറേനിയം - യുറേനിയം235 
  • യുറേനിയം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം - ജാർഖണ്ഡ് 
  • യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി - ജാദുഗുഡ 

Related Questions:

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു മാർഗ്ഗം ഏതാണ്?
കാത്സ്യത്തിൻ്റെ (Calcium) പ്രധാന അയിരുകളിൽ ഒന്ന് ഏതാണ്?
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതി ഏത് ?
ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവക ലോഹം ?