പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ?Aകൊല്ലം സെയ്‌ലേഴ്‌സ്Bആലപ്പി റിപ്പിൾസ്Cകാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്Dട്രിവാൻഡ്രം റോയൽസ്Answer: A. കൊല്ലം സെയ്‌ലേഴ്‌സ് Read Explanation: • റണ്ണറപ്പ് ആയത് - കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് • കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ - സച്ചിൻ ബേബി • മത്സരങ്ങൾ നടത്തുന്നത് - കേരള ക്രിക്കറ്റ് അസോസിയേഷൻRead more in App