പ്രമേഹത്തിൻ്റെ ഏത് വകഭേദത്തെയാണ് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നത് ?Aടൈപ്പ് 1 പ്രമേഹംBഡയബറ്റിസ് ഇൻസിപ്പിഡസ്Cടൈപ്പ് 2 പ്രമേഹംDകീറ്റോനൂറിയAnswer: C. ടൈപ്പ് 2 പ്രമേഹം Read Explanation: ◾പാശ്ചാത്യ രാജ്യങ്ങളിൽ ടൈപ്പ് 2 പ്രമേഹ കേസുകൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.Read more in App