Challenger App

No.1 PSC Learning App

1M+ Downloads
പ്രവൃത്തി = ബലം x ____?

Aഊർജ്ജം

Bശക്തി

Cസ്ഥാനാന്തരം

Dപ്രവേഗം

Answer:

C. സ്ഥാനാന്തരം

Read Explanation:

  • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു.

  • പ്രവൃത്തി = ബലം x സ്ഥാനാന്തരം

  • W=F x s


Related Questions:

1 ജൂൾ എത്ര എർഗ്ഗിന് തുല്യമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുക
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്തു സംഭവിക്കും?
ചലനം മൂലം ലഭിക്കുന്ന ഊർജ്ജം ഏതാണ്?
പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച്?