App Logo

No.1 PSC Learning App

1M+ Downloads
പ്രേയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aപ്രേയസി

Bപ്രെയാസ

Cപ്രേയ

Dപ്രെയൻ

Answer:

A. പ്രേയസി

Read Explanation:

  • പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
  • നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
  • ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .
  • ഉദാഹരണം :  കൊല്ലൻ -കൊല്ലത്തി 
  • മണ്ണാൻ -മണ്ണാത്തി 
  • ഇടയൻ -ഇടയത്തി 
  • വെളുത്തേടൻ -വെളുത്തേടത്തി 

Related Questions:

‘വന്നാൻ' എന്ന ശബ്ദത്തിലെ ‘ആൻ’ പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു?
ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?
തന്നിരിക്കുന്ന എതിർലിംഗ രൂപങ്ങളിൽ തെറ്റായ ജോടി ഏത് ?
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?
താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത് :