ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
Aകിലിയൻ എംബാപ്പെ
Bമുഹമ്മദ് സലാഹ്
Cലയണൽ മെസ്സി
Dക്രിസ്റ്റ്യാനോ റൊണാൾഡോ
Answer:
B. മുഹമ്മദ് സലാഹ്
Read Explanation:
പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഈജിപ്റ്റ് ദേശീയ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് മുഹമ്മദ് സലാ.
"ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളർ ഓഫ് ദി ഇയർ" ഇംഗ്ലണ്ട് ക്ലബ്ബുകളിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന വാർഷിക അവാർഡാണ്.