App Logo

No.1 PSC Learning App

1M+ Downloads
ബാക്റ്റീരിയയുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥത്തിന്റെ പേരെന്ത് ?

Aപെപ്റ്റിഡോഗ്ലൈകാൻ

Bകൈറ്റിൻ

Cസെല്ലുലോസ്

Dഗ്ലൈക്കോജൻ

Answer:

A. പെപ്റ്റിഡോഗ്ലൈകാൻ

Read Explanation:

പെപ്റ്റിഡോഗ്ലൈകാൻ കൊണ്ടാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഇവയെ മ്യൂറിൻ എന്നും അറിയപ്പെടുന്നു. അമിനോ ആസിഡുകളും പഞ്ചസാരയും ചേർന്ന ഒരു മാക്രോമോളിക്യൂളാണ് പെപ്റ്റിഡോഗ്ലൈകാൻ


Related Questions:

ഫൻജെ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?
പ്രോട്ടിസ്റ്റുകളിലെ ലോക്കോമോട്ടറി ഘടനകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയാണ്?
When the body can be divided into 2 equal halves by any vertical plane along the central axis of the body, then such symmetry is called
ഹോർമോണുകളെയും ന്യൂറോട്രാൻസ്മിറ്ററുകളെയും കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
Diatoms store food as _______