App Logo

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയുടെ വികസന ക്രമത്തിലെ മുഖ്യ ഉദ്ദേശങ്ങളിൽ പെടാത്തത് ഏത് ?

Aഅറിവ്

Bപ്രയോഗം

Cസ്വീകരണം

Dഅപഗ്രഥനം

Answer:

C. സ്വീകരണം

Read Explanation:

No ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയിലെ തലങ്ങൾ 
1 വിജ്ഞാനം (Knowledge)
2 ആശയഗ്രഹണം (Understanding)
3 പ്രയോഗം (Application)
4 അപഗ്രഥനം (Analysis)
5 ഉദ്ഗ്രഥനം (Synthesis)
6 മൂല്യനിർണയം (Evaluation)

Related Questions:

ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?
പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് -------------?
പഠന-ബോധന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുവേണ്ടി അധ്യാപകർ സ്വയം തയ്യാറാക്കുന്ന പിന്തുണ സംവിധാനമാണ് ?
നിങ്ങളുടെ ക്ലാസിലെ ചില കുട്ടികൾക്ക് സർഗ്ഗാത്മക രചനയിൽ കഴിവുകൾ ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്തു നടപടി ആയിരിക്കും ഏറ്റവും അനുയോജ്യമായി നിങ്ങൾക്ക് ചെയ്യാനാവുക?