Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?

A2023-ഡിസംബർ 21

B2023-മാർച്ച് 15

C2023-ഒക്ടോബർ 10

D2023-നവംബർ 5

Answer:

A. 2023-ഡിസംബർ 21

Read Explanation:

  • 2023 ഓഗസ്റ്റ് 11 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ  ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.

  • 2023 ഡിസംബർ 20-ന് ലോക്സഭയിൽ ബില്ല് പാസായി.

  •  2023 ഡിസംബർ 21-ന് രാജ്യസഭയിൽ  ബില്ല് പാസായി.

  • 2024 ജൂലൈ 1 -ന് നിയമം നിലവിൽ വന്നു


Related Questions:

ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?
ഭാരതീയ സാക്ഷ്യ അധിനിയത്തിൽ കൂട്ടിച്ചേർത്ത വകുപ്പിന്റെ എണ്ണം എത്ര ?
മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വകുപ്-40 പ്രകാരം, എന്താണ് കോടതിയുടെ പ്രധാന ഉത്തരവാദിത്വം?