App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?

Aനൈഷധം ചമ്പു

Bരാമായണം ചമ്പു

Cഭാരതം ചമ്പു

Dചന്ദ്രോത്സവം

Answer:

D. ചന്ദ്രോത്സവം

Read Explanation:

  • പുരാണേതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചമ്പുക്കൾ - രാജരത്നാവലീയം, കൊടിയവിരഹം

  • മധ്യകാല ചമ്പുക്കളിൽ പ്രഥമഗണനീയം - രാമായണം ചമ്പു

  • പുരാണ കഥകളെ ഉപജീവിച്ചുണ്ടായ ആദ്യ ചമ്പുകാവ്യം - രാമായണം ചമ്പു


Related Questions:

കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നു വരാറുള്ള നെടുങ്കുതിര കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത് - മഹാകാവ്യ ങ്ങളെ ഇപ്രകാരം വിമർശിച്ചത് ?
രാമചരിതത്തിൻ്റെ പ്രാധാന്യം ആദ്യം കണ്ടറിഞ്ഞ കവി?
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?