മദനൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?AരമണൻBദൈവത്തിൻറെ വികൃതികൾCമയ്യഴിപ്പുഴയുടെ തീരങ്ങളിൽDതോട്ടിയുടെ മകൻAnswer: A. രമണൻ Read Explanation: 1936 -ൽ പുറത്തുവന്ന ചങ്ങമ്പുഴയുടെ മലയാള ഭാവകാവ്യമാണ് -രമണൻ പ്രധാന കഥാപാത്രങ്ങൾ -ആത്മസുഹൃത്തുക്കളായ രമണൻ ,മദനൻ എന്ന രണ്ടാട്ടിടയന്മാർ ,രമണന്റെ പ്രണയിനിയും പ്രഭുകുമാരിയുമായ ചന്ദ്രിക ,അവളുടെ തോഴി ഭാനുമതി Read more in App