Challenger App

No.1 PSC Learning App

1M+ Downloads
മധ്യശിലായുഗ കേന്ദ്രത്തിന് ഉദാഹരണമായ സ്റ്റാർ കാർ ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?

Aതെക്ക് കിഴക്കൻ ഇംഗ്ലണ്ട്

Bവടക്ക് കിഴക്കൻ ഇംഗ്ലണ്ട്

Cമധ്യ അമേരിക്ക

Dതെക്കേ അമേരിക്ക

Answer:

B. വടക്ക് കിഴക്കൻ ഇംഗ്ലണ്ട്

Read Explanation:

വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കണ്ടെത്തിയ മധ്യശിലായുഗത്തിലെ ഒരു തുറസ്സായ അധിവാസ കേന്ദ്രമാണിത്.


Related Questions:

നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?
ഏത് സംസ്ഥാനത്തിലാണ് കഥോട്ടിയ ഗുഹ സ്ഥിതി ചെയ്യുന്നത്?
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
ഹരപ്പൻ സംസ്കാരം ഏത് കാലഘട്ടത്തിൽ വികാസം പ്രാപിച്ചു?
പ്രാചീനശിലായുഗത്തിലെ ഉപകരണങ്ങളുടെ ഉപയോഗത്തിൽ എത്ര ഘട്ടങ്ങൾ ഉണ്ടെന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു?