മനുഷ്യരുടെ ശ്വസന നിരക്ക് എത്രയാണ് ?A60 - 70 / മിനിറ്റ്B90 - 100 / മിനിറ്റ്C80- 120 / മിനിറ്റ്D15 - 18 / മിനിറ്റ്Answer: D. 15 - 18 / മിനിറ്റ് Read Explanation: ശ്വസനം: ജീവികൾ അവയുടെ പരിസരത്തു നിന്ന് ഓക്സിജൻ സ്വീകരിക്കുകയും, കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുന്ന പ്രക്രിയയാണ് ശ്വസനം. ശ്വസന നിരക്ക്: ഒരു മിനിറ്റിൽ എത്ര വട്ടം ശ്വസിക്കുന്നു എന്നതിനെ ശ്വസന നിരക്ക് എന്ന് പറയുന്നു. Read more in App