മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത് എന്തായിരുന്നു ?
Aആകാശക്കപ്പലുകൾ
Bചൂടുവായു നിറച്ച ബലൂൺ
Cപാരച്യൂട്ടുകൾ
Dഹൈഡ്രജൻ വിമാനം
Answer:
B. ചൂടുവായു നിറച്ച ബലൂൺ
Read Explanation:
ചൂടുവായു നിറച്ച ബലൂണുകളാണ് മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. അതിനുശേഷം സാന്ദ്രതകുറഞ്ഞ വാതകങ്ങൾ വലിയ ബലൂണുകളിൽ നിറച്ച് ആകാശക്കപ്പലുകൾ നിർമ്മിച്ചു. തുടർന്ന് വേഗത കുറച്ച് താഴെയെത്താൻ സഹായിക്കുന്ന പാരച്യൂട്ടുകൾ കണ്ടുപിടിച്ചു. എന്നാൽ ഇവയൊന്നും മനുഷ്യർക്ക് സൗകര്യപ്രദമായി നിയന്ത്രിച്ച് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നില്ല.