App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?

Aമാര്‍ത്താണ്ഡഡവര്‍മ്മ

Bസ്വര്‍ഗ്ഗദൂതന്‍

Cഇതാണെന്‍റെ പേര്

Dവിദ്യാവിലാസിനി

Answer:

C. ഇതാണെന്‍റെ പേര്

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ നോവൽ- കുന്ദലത,
  • മലയാളത്തിൽ ലക്ഷണമൊത്ത നോവൽ- ഇന്ദുലേഖ
  • മലയാളത്തിലെ കുറ്റന്വേഷണ നോവൽ- ഭാസ്കര മേനോൻ
  • മലയാളത്തിലെ സൈബർ നോവൽ- നൃത്തം.
  • മലയാളത്തിലെ ആദ്യത്തെ വനിതാ നോവൽ - ശ്രീശക്തിമയി

Related Questions:

ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
PhD പ്രവേശനം നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗവേഷക ?
വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ പ്രോജക്റ്റ് നീലഗിരി താർ” പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ? “
കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി നിലവിൽ വരുന്നത് എവിടെ ?
The finance minister who started lottery in Kerala is