മരുന്ന് എന്ന നോവൽ രചിച്ചത് ആര് ?Aടി.ഡി. രാമകൃഷ്ണൻBപുനത്തിൽ കുഞ്ഞബ്ദുള്ളCഅക്ബർ കക്കട്ടിൽDആനന്ദ്Answer: B. പുനത്തിൽ കുഞ്ഞബ്ദുള്ള Read Explanation: പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ആത്മകഥ - നഷ്ടജാതകം പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ യാത്രാവിവരണഗ്രന്ഥം - വോൾഗയിൽ മഞ്ഞു പെയ്യുന്നു Read more in App