App Logo

No.1 PSC Learning App

1M+ Downloads
സി. ജെ.യുടെ റേഡിയോ നാടകം ?

Aഅവൻ വീണ്ടും വരുന്നു

B1128 ൽ ക്രൈം

Cശലോമി

Dവിഷവൃക്ഷം

Answer:

C. ശലോമി

Read Explanation:

സി. ജെ. തോമസ്

  • ബൈബിളിലെ ദാവീദിൻ്റെ കഥയെ ആസ്‌പദമാക്കി എഴുതിയ നാടകം

-ആ മനുഷ്യൻ നീ തന്നെ

  • സി. ജെ.യുടെ റേഡിയോ നാടകം

- ശലോമി

സി. ജെ.തോമസ് എഴുതിയ 'ആൻ്റി പ്ലേ'?

-1128 ൽ ക്രൈം

  • സി. ജെ. യുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നാടകം

-വിഷവൃക്ഷം

  • ഇതര നാടകങ്ങൾ

-അവൻ വീണ്ടും വരുന്നു, പിശുക്കൻ്റെ കല്ല്യാണം


Related Questions:

“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?
കേരളചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ആധാരമാക്കി കെ. സുരേന്ദ്രൻ എഴുതിയ നോവലുകൾ?
അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്‌തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?