മഹീപതേ, ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം നോക്കുന്നവർക്കൊക്കെവിരക്തിയുണ്ടാം അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട് - ഈ ശ്ലോകത്തിലെ അലങ്കാരം ഏത്?Aവ്യതിരേകംBവിഷമംCവിഭാവനDപ്രതിവസ്‌തുപമAnswer: A. വ്യതിരേകം Read Explanation: വ്യതിരേകംലക്ഷണം : സാധർമ്യം സ്‌പഷ്‌ടമായാലും വ്യത്യയം വ്യതിരേകമാം സ്പഷ്ടമായ സാദൃശ്യം കാട്ടിയതിനുശേഷം ഒരു വ്യത്യാസം എടുത്തുകാണിക്കുന്നിടത്ത് വ്യതിരേകം എന്ന അലങ്കാരമാകുന്നു Read more in App