App Logo

No.1 PSC Learning App

1M+ Downloads
മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?

Aസാമാന്യാഭിരുചി ശോധകം

Bകായികക്ഷമതാഭിരുചി ശോധകം

Cസവിശേഷാഭിരുചി ശോധകം

Dമാനസികാഭിരുചി ശോധകം

Answer:

B. കായികക്ഷമതാഭിരുചി ശോധകം

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. സവിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

  • വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ് 
  • വിരലും കയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം ശാരീരിക സ്ഥൈര്യം എന്നിവ ഉൾപ്പെടുന്നു 
    • മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് 
    • ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്

Related Questions:

ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :
The process that initiates, guides, and maintains goal-oriented behaviors is called
In Rorschach Psycho diagnostic test card seven is known as:
വാക്യഘടന വിശകലനം ചെയ്യുന്നതിന തൽക്ഷണ ഘടകവിശ്ലേഷണ രീതി ആവിഷ്കരിച്ചത് ആര് ?
രണ്ടോ അതിലധികമോ വ്യക്തികൾ പ്രബന്ധം തയ്യാറാക്കി ഓരോരുത്തരും അവരവരുടെ വീക്ഷണ കോണിൽ നിന്നുകൊണ്ട് വിഷയം അവതരിപ്പിക്കുന്നതാണ് :