മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചമുള്ള ഒച്ച് ,നീരാളി , കക്ക തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
Aപൊറിഫെറ
Bഅനാലിഡ
Cനിമറ്റോഡ
Dമൊളസ്ക
Answer:
D. മൊളസ്ക
Read Explanation:
ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
മൊളസ്ക
മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചം ഉദാഹരണം :ഒച്ച് ,നീരാളി , കക്ക