മൊബൈൽ ഫോണിലെ വിഭവങ്ങൾ പ്രൊജക്ടറിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനം :Aലിയോസ്Bസ്ക്രീൻ റീഡർCജീ ബോർഡ്Dസ്ക്രീൻ കാസ്റ്റ്Answer: D. സ്ക്രീൻ കാസ്റ്റ് Read Explanation: മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം - എം ലേണിങ് (മൊബൈൽ ലേണിങ്) എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ചത് - 1970 ൽ അലൻകേ മൊബൈൽ ഫോണിലെ വിഭവങ്ങൾ പ്രൊജക്ടറിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനം - സ്ക്രീൻ കാസ്റ്റ് സംവിധാനം Read more in App