App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് :

Aസൾഫ്യൂരിക് ആസിഡ്

Bസിട്രിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dഅസെറ്റിക് ആസിഡ്

Answer:

A. സൾഫ്യൂരിക് ആസിഡ്

Read Explanation:

Note:

  • മഷി നിർമാണത്തിൽ ഉപയോഗിക്കുന്ന ആസിഡ് - ടാനിക് ആസിഡ്
  • സെല്ലുലോസ് അസറ്റേറ്റ് , സിന്തറ്റിക് ഫൈബർ എന്നിവയുടെ നിർമ്മാണത്തിലെ പ്രധാന കെമിക്കൽ റിയേജന്റായി ഉപയോഗിക്കുന്ന ആസിഡ് ഏതാണ് - അസറ്റിക് ആസിഡ്
  • ഫൈബർ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ് - സൾഫ്യൂരിക് ആസിഡ്
  • മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് - സൾഫ്യൂറിക് ആസിഡ്

Related Questions:

ഹൈഡ്രോക്ലോറിക് ആസിഡും, കോസ്റ്റിക് സോഡയും കൂടിച്ചേരുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്ന് ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?
അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?