App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന എത്ര വയസ്സിൽ താഴെയുള്ളവർക്കാണ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നി‌ർബന്ധമാക്കിയത് ?

A6

B4

C5

D3

Answer:

B. 4

Read Explanation:

• മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന 4 വയസ്സിൽ താഴെയുള്ളവർക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നി‌ർബന്ധമാക്കി ഗതാഗത മന്ത്രാലയം. • കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ടു സ്ട്രാപ്പുകളാൽ ബന്ധിപ്പിക്കുന്ന സുരക്ഷാ ബെൽറ്റാണ് ഉപയോഗിക്കേണ്ടത്. • കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള പരമാവധി വേഗത - 40 km • നടപ്പിലാവുന്നത് - 2023 ഫെബ്രുവരി 15 മുതൽ (സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (രണ്ടാം ഭേദഗതി) ചട്ടങ്ങൾ, 2022 പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിന് ശേഷമാണ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്)


Related Questions:

1988 ലെ മോട്ടോർ വാഹന നിയമം നടപ്പിലാക്കാൻ കൊണ്ടുവന്ന റൂൾ ഏതാണ്?
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്.
വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ (FC) പുതുക്കിയ കാലാവധി എത്രയാണ്?
മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?
മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?