Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?

Aഈസിനോഫിൽ

Bലിംഫോസൈറ്റ്

Cമോണോസൈറ്റ്

Dബേസോഫിൽ

Answer:

C. മോണോസൈറ്റ്

Read Explanation:

ശ്വേതരക്താണുക്കൾ: 

  • ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം : ലൂക്കോസൈറ്റ്

  • ശ്വേതരക്താണുക്കൾക്ക് നിറമില്ലാതത് : ഹീമോഗ്ലോബിൻ ഇല്ലാത്തതുകൊണ്ട്

  • ശരീരത്തിലെ പ്രതിരോധ കാവൽക്കാർ : ശ്വേതരക്താണുക്കൾ

ശ്വേതരക്താണുക്കൾ അഞ്ചു തരത്തിലുണ്ട് : 

  1. ന്യൂട്രോഫിൽസ്

  2. ഈസ്നോഫിൽ

  3. മോണോസൈറ്റ്

  4. ലിംഫോസൈറ്റ് 

  5. ബേസോഫിൽ

Note:

  • ഏറ്റവും വലിയ ശ്വേതരക്താണു : മോണോസൈറ്റ് 

  • ഏറ്റവും വലിയ രക്തകോശം : മോണോസൈറ്റ്

  • ഏറ്റവും ചെറിയ ശ്വേതരക്താണു : ലിംഫോസൈറ്റ് 


Related Questions:

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ തോത് കുറയ്ക്കുന്ന ഹോർമോൺ
Blood is an example of ______ type of tissue?
ആർബിസികൾ എവിടെയാണ് നശിപ്പിക്കപ്പെടുന്നത്?
What is the main function of leukocytes in the human body?
പ്ലേറ്റ്‌ലെറ്റുകൾ എവിടെയാണ് ഉത്പാദിപ്പിക്കുന്നത്?